പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​റു​ക്ക​ന്​ ചി​കി​ത്സ ന​ൽ​കി

മ​സ്ക​ത്ത്​: വ​ട​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റ്​ സ​ഹ​മി​ലെ പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ​നി​ന്ന്​ പ​രി​ക്കേ​റ്റ നി​ല​യി​ൽ ഒ​രു ചു​വ​ന്ന കു​റു​ക്ക​നെ ക​ണ്ടെ​ത്തി. ചി​കി​ത്സക്കായി ബ​ർ​ക്ക വി​ലാ​യ​ത്തി​ലെ ജൈ​വ​വൈ​വി​ധ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി​യ​താ​യി പ​രി​സ്ഥി​തി അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​റു​ക്ക​ന്​ മൂ​ന്ന്​ മു​ത​ൽ നാ​ലു​മാ​സം പ്രാ​യ​മു​ണ്ടാ​കു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്.

Tags:    
News Summary - Treated the injured fox

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.