Posted On
date_range Updated On
date_range ടൂറിസം: നിർദേശങ്ങൾ വാട്സ്ആപ്പിലൂടെ അറിയിക്കാം
മസ്കത്ത്: ഒമാനിലെ ഹോട്ടൽ, ടൂറിസം സൗകര്യങ്ങളെക്കുറിച്ചുള്ള നിർദേശങ്ങളും റിപ്പോർട്ടുകളും സമർപ്പിക്കുന്നതിന് പൈതൃക വിനോദസഞ്ചാര മന്ത്രാലയം ഇ-മെയിലും വാട്സ്ആപ് നമ്പറും ആരംഭിച്ചു. മേഖലയുമായി ബന്ധപ്പെട്ട നിർദേശങ്ങളും റിപ്പോർട്ടുകളും info@mht.gov.om ഇ-മെയിൽ വഴിയോ 91410916, 97803149, 97803137 എന്നീ വാട്സ്ആപ് നമ്പറിലൂടെയോ അറിയിക്കാം. ടൂറിസം സൗകര്യങ്ങളെക്കുറിച്ച് ആശയവിനിമയം നടത്താനും ഇത് ഉപയോഗിക്കാവുന്നതാണെന്ന് മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.