നായർ ഫാമിലി യൂനിറ്റി മസ്കത്തിന്റെ നേതൃത്വത്തിൽ റൂവിയിലെ ഹോട്ടലിൽ ഓണാഘോഷ ഉദ്ഘാടന ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range നായർ ഫാമിലി യൂനിറ്റി ഓണാഘോഷം
മസ്കത്ത്: നായർ ഫാമിലി യൂനിറ്റി മസ്കത്ത് സംഘടിപ്പിച്ച ഈ വർഷത്തെ ഓണാഘോഷം റുവിയിലെ അൽ ഫലജ് ഹോട്ടലിൽ വെച്ച് രണ്ട് ദിവസങ്ങളിലായി നടന്നു.
സെപ്റ്റംബർ 11ന് നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി സമൂഹക്ഷേമ കൗൺസിലർ പ്രദീപ് കുമാർ, ഇന്ത്യൻ സോഷ്യൽ ക്ലബ് മസ്കറ്റ് ചെയർമാൻ സുഹൈൽ ഖാൻ, നടൻ നിരഞ്ജ് മണിയൻപിള്ള രാജു, സംവിധായകൻ കെ. മധു എന്നിവർ പങ്കെടുത്തു. തുടർന്ന് വിവിധ കേരളീയ കലാരൂപങ്ങളും നൃത്തപരിപാടികളും അരങ്ങേറി. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഒരുക്കിയ ഓണസദ്യയിൽ 2,200ഓളം പേർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.