ടി​സ തും​റൈ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം

‘ടിസ’ കുടുംബസംഗമം സംഘടിപ്പിച്ചു

തും​റൈ​ത്ത്: തും​റൈ​ത്ത് ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ അ​സോ​സി​യേ​ഷ​ൻ (ടി​സ) കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ഇ​ന്ത്യ​ൻ സ്കൂ​ൾ തും​റൈ​ത്ത് മാ​നേ​ജ്‌​മെ​ന്റ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ റ​സ്സ​ൽ മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ടി​സ പ്ര​സി​ഡ​ന്റ് ഷ​ജീ​ർ ഖാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ സ​ലാം ,ബി​നു പി​ള്ള എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ടി​സ വ​നി​ത വി​ഭാ​ഗം ക​ൺ​വീ​ന​ർ സ​ജി​നി ഷാ​ജീ​വി​ന് ഉ​പ​ഹാ​രം ന​ൽ​കി. സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് രേ​ഖ പ്ര​ശാ​ന്ത് ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു.

ഡോ.​നി​സ്താ​ർ ആ​രോ​ഗ്യ ക്ലാ​സെ​ടു​ത്തു. പ്ര​സാ​ദ് സി. ​വി​ജ​യ​ൻ ഷോ​ർ​ട്ട്ഫി​ലിം നി​ർ​മാ​ണ​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. വോ​യി​സ് ഓ​ഫ് സ​ലാ​ല​യി​ലെ ഗാ​യ​ക​ർ അ​വ​ത​രി​പ്പി​ച്ച ക​രോ​ക്കെ ഗാ​ന​മേ​ള​യും ന​ട​ന്നു. പ്ര​ശാ​ന്ത് വൈ​ക്ക​ത്ത്, പി.​പി. ഷാ​ജി , ജോ​ൺ, പു​രു​ഷോ​ത്ത​മ​ൻ, അ​നു​രാ​ജ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - 'Tisa' organized a family meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.