പിടികൂടിയ പുകയില
ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range പുകയില ഉൽപന്നങ്ങളുമായി ഇന്ത്യക്കാരനുൾപ്പെടെ മൂന്നുപേർ പിടിയിൽ
മസ്കത്ത്: മത്രയില് 3,000 കിലോ പുകയില ഉല്പ്പന്നങ്ങള് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രവാസികളെ അറസ്റ്റ് ചെയ്തതായി ഒമാന് കസ്റ്റംസ് അറിയിച്ചു.
സംഭവത്തിന്റെ വിഡിയോ ക്ലിപ്പിങ് അധികൃതര് പങ്കുവെച്ചു. ഇന്ത്യ, ബംഗ്ലാദേശ് പൗരന്മാരെയാണ് കംപ്ലയന്സ് ആന്ഡ് റിസ്ക് അസസ്മെന്റ് വകുപ്പ് അറസ്റ്റ് ചെയ്തത്. മത്ര വിലായത്തില് ഒരു ട്രക്കിലും റഫ്രിജറേറ്ററിലും ഒളിപ്പിച്ച നിലയിലാണ് പുകയില ഉല്പന്നങ്ങള് കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.