പിടികൂടിയ മയക്കുമരുന്ന്
Posted On
date_range Updated On
date_range ഖാട്ട് മയക്കുമരുന്നുമായി മൂന്നുപേർ അറസ്റ്റിൽ
മസ്കത്ത്: വൻതോതിൽ ഖാട്ട് മയക്കുമരുന്ന് രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച മൂന്നുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ദോഫാർ ഗവർണറേറ്റ് പൊലീസിന്റെ നേതൃത്വത്തിൽ കോസ്റ്റ് ഗാർഡ് പൊലീസാണ് മൂവരെയും പിടികൂടിയത്. മയക്കുമരുന്ന് കണ്ടെടുക്കുകയും ചെയ്തു. ഇവർക്കെതിരായ നിയമ നടപടികൾ പൂർത്തിയായതായി ആർ.ഒ.പി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.