പിടിച്ചെടുത്ത മയക്കുമരുന്ന്
Posted On
date_range Updated On
date_range മയക്കുമരുന്നുമായി മൂന്നു വിദേശികൾ പിടിയിൽ
മസ്കത്ത്: മയക്കുമരുന്നുമായി മൂന്നു വിദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.മയക്കുമരുന്നും ലഹരിവസ്തുക്കളും കടത്തുന്നത് തടയുന്ന വിഭാഗമാണ് മൂന്ന് ഏഷ്യൻ വംശജരെ പിടികൂടിയത്. ഇവരിൽനിന്ന് 35 കിലോഗ്രാം ക്രിസ്റ്റൽ മയക്കുമരുന്നും 3900ത്തിലധികം സൈക്കോട്രോപിക് ഗുളികകളും കണ്ടെടുത്തു. നിയമനടപടി പൂർത്തീകരിച്ചുവരുകയാണെന്ന് ആർ.ഒ.പി പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.