റഫീഖ ബീവി
Posted On
date_range Updated On
date_range തിരുവനന്തപുരം സ്വദേശിനി ഒമാനിൽ മരിച്ചു
മസ്കത്ത്: തിരുവനന്തപുരം തലക്കോണം സ്വദേശിനി കുന്നിൽവീട്ടിൽ സാലിമിന്റെ ഭാര്യ റഫീഖ ബീവി (57) മസ്കത്തിലെ അൽ അമറാത്തിൽ മരിച്ചു.
മക്കൾ: തസ്ലിം, പരേതനായ തൻസീർ. മരുമകൾ: ഷഹീന. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി അൽ അമറാത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.