മോ​ഷ​ണം; ആ​റു​പേ​ർ അ​റ​സ്റ്റി​ൽ

മ​സ്ക​ത്ത്​: തെ​ക്ക​ൻ ബാ​ത്തി​ന, മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​വി​ധ വാ​ണി​ജ്യ സ്​​​റ്റോ​റു​ക​ളി​ൽ മോ​ഷ​ണം ന​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ റോ​യ​ൽ ഒ​മാ​ൻ ​പൊ​ലീ​സ്​ ര​ണ്ടു​പേ​രെ അ​റ​സ്റ്റ്​ ചെ​യ്തു.

ര​ണ്ടി​ട​ത്താ​യി 14 മോ​ഷ​ണ​ങ്ങ​ൾ ആ​യി​രു​ന്നു ഇ​വ​ർ ന​ട​ത്തി​യി​രു​ന്ന​ത്. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റ് ഓ​ഫ് എ​ൻ​ക്വ​യ​റീ​സ് ആ​ൻ​ഡ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ​സാ​ണ്​ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​ത്. അ​വ​ർ​ക്കെ​തി​രാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ചു​വ​രു​ക​ണെ​ന്ന്​ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു.

Tags:    
News Summary - Theft Six people were Arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.