പിടിച്ചെടുത്ത മോഷണ വസ്തുക്കൾ
Posted On
date_range Updated On
date_range ആഭരണങ്ങളും പണവും മോഷ്ടിച്ചു; വീട്ടുജോലിക്കാരി പിടിയിൽ
മസ്കത്ത്: ഇബ്രി വിലായത്തലെ ഒരു വീട്ടിൽനിന്നും ആഭരണങ്ങളും വിദേശ കറൻസിയും മോഷ്ടിച്ച സംഭവത്തിൽ വീട്ടുജോലിക്കാരിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റുചെയ്തു.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നുള്ള വീട്ടുജോലിക്കാരിയെ വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.