പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range ഒമാനിലെ സർക്കാർ സ്ഥാപനത്തിൽ മോഷണം; രണ്ട് വിദേശികൾ അറസ്റ്റിൽ
മസ്കത്ത്: ബൗഷർ വിലായത്തിലെ സർക്കാർ സ്ഥാപനത്തിൽനിന്ന് ഇലക്ട്രിക് കേബിളുകൾ മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു.
ഏഷ്യൻ രാജ്യക്കാരായ രണ്ടുപേരെ മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ് ആണ് പിടികൂടിയത്. അവർക്കെതിരെ നിയമനടപടികൾ പൂർത്തിയാക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.