ഖസബിൽ മറിഞ്ഞ ട്രക്കിലെ തീയണക്കുന്നു
Posted On
date_range Updated On
date_range മറിഞ്ഞ ട്രക്കിന് തീപിടിച്ചു; ഡ്രൈവർക്ക് പരിക്ക്
മസ്കത്ത്: മുസന്ദം ഗവർണറേറ്റിലെ ഖസബിൽ ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു. മറിഞ്ഞ ട്രക്കിന് തീപിടിച്ചതിനെ തുടർന്ന് ഡ്രൈവർക്ക് പൊള്ളലേറ്റു. വെള്ളിയാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡ്രൈവറെ ആശുപത്രിയിലേക്ക് മാറ്റിയതായും സിവിൽ ഡിഫൻസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.