ഭാരവാഹികളെ തെരഞ്ഞെടുത്തു

സലാല: കെ.എം.സി.സി സലാല തൃശൂർ ജില്ല കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.ശംസുദ്ദീൻ എടക്കഴിയൂർ പ്രസിഡന്റും ആർ.കെ. അഹമദ് ജനറൽ സെക്രട്ടറിയും വി.കെ. നിസാം ട്രഷററുമാണ്. വൈസ് പ്രസിഡന്റുമാർ: സെയ്താലി, അബ്ദുറഹ്മാൻ, ഇസ്മായിൽ. സെക്രട്ടറിമാർ: ആഷിഖ് ഇബ്രാഹിം, സീതി കോയ തങ്ങൾ, ഫൈസൽ. കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് നാസർ പെരിങ്ങത്തൂർ പരിപാടി ഉദ്ഘാടനം ചെയ്തു.നാസർ കമൂന, അബ്ദുറഹ്മാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സി. ശംസുദ്ദീൻ സ്വാഗതവും അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു.

News Summary - The office officials were elected

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.