ഒമാൻ ആരോഗ്യ മന്ത്രി റഷ്യൻ അംബാസഡറുമായി നടത്തിയ കൂടിക്കാഴ്ച
Posted On
date_range Updated On
date_range ആരോഗ്യ മന്ത്രി റഷ്യൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
മസ്കത്ത്: ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഇൗദി ഒമാനിലെ റഷ്യൻ അംബാസഡർ ദിമിത്രി ദൊഗാഡ്കിന്നുമായി കൂടിക്കാഴ്ച നടത്തി. ആരോഗ്യ രംഗത്തെ സഹകരണം കൂടിക്കാഴ്ചയിൽ വിഷയമായി. കോവിഡ് മഹാമാരി, വാക്സിൻ നിർമാണം, വാക്സിെൻറ ഒമാനിലേക്കുള്ള ഇറക്കുമതി സാധ്യതകൾ എന്നിവയും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തതായി ഒൗദ്യോഗിക വാർത്ത ഏജൻസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.