മോഷണം നടത്തുന്നതിന്റെ ദൃശ്യം സി.സി.ടി.വി ക്യാമറയിൽ
പതിഞ്ഞപ്പോൾ
Posted On
date_range Updated On
date_range കഫേ തകർത്ത് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചയാൾ പിടിയിൽ
മസ്കത്ത്: ബുറൈമി ഗവർണറേറ്റിൽ കഫേ തകർത്ത് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ചയാളെ റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി)അറസ്റ്റ് ചെയ്തു.
അറബ് പൗരനെ ബുറൈമി ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പിടികൂടിയത്. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി. ഇയാൾ മോഷ്ടിക്കുന്നതിന്റെ ദൃശങ്ങൾ സി.സി.ടി.വി ക്യാമറയിൽ പതിയുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.