െഎടെക് ദിനാചരണ ചടങ്ങിൽ അംബാസഡർ മുനുമഹാവറും ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ രാകേഷ്​ അദ്​ലാക്കയും 

​െഎ​ടെ​ക്​ ദി​നാ​ച​ര​ണം ന​ട​ന്നു

മ​സ്​​ക​ത്ത്​: 56ാമ​ത്​ ഇ​ന്ത്യ​ൻ ടെ​ക്​​നി​ക്ക​ൽ ആ​ൻ​ഡ്​​ ഇ​ക്ക​ണോ​മി​ക്​ കോ​ഒാ​പ​റേ​ഷ​ൻ (​െഎ​ടെ​ക്) ദി​നാ​ച​ര​ണം ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്നു. ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു​മ​ഹാ​വ​റി​െൻറ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഒാ​ൺ​ലൈ​ൻ ഇ​ൻ​റ​റാ​ക്​​ഷ​ൻ പ​രി​പാ​ടി​യി​ൽ ഡെ​പ്യൂ​ട്ടി ചീ​ഫ്​ ഒാ​ഫ്​ മി​ഷ​ൻ രാ​കേ​ഷ്​ അ​ദ്​​ലാ​ക്ക​യും ഒ​മാ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ളും ​െഎ​ടെ​ക്​ അ​ലും​നി അം​ഗ​ങ്ങ​ളും പ​െ​ങ്ക​ടു​ത്തു. മ​ഹാ​മാ​രി​യു​ടെ സാ​ഹ​ച​ര്യ​ത്തി​ൽ ഒാ​ൺ​ലൈ​നി​ൽ ന​ട​ത്തു​ന്ന ഇ-​െ​എ​ടെ​ക്​ കോ​ഴ്​​സി​നെ കു​റി​ച്ച്​ അം​ബാ​സ​ഡ​ർ വി​ശ​ദീ​ക​രി​ച്ചു. കൂ​ടു​ത​ൽ ഒ​മാ​നി​ക​ൾ​ക്ക്​ പ​െ​ങ്ക​ടു​ക്കാ​ൻ പാ​ക​ത്തി​ന്​ ഒ​മാ​നി​ൽ​വെ​ച്ച്​ പ്ര​ത്യേ​ക ​െഎ​ടെ​ക്​ കോ​ഴ്​​സു​ക​ൾ ന​ട​ത്തു​ന്ന​തി​ന്​ ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ സ​ന്ന​ദ്ധ​മാ​ണെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. ​െഎ​ടെ​ക്​ അ​ലും​നി അം​ഗ​ങ്ങ​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.