ഒ​മാ​െൻറ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഒ​മാ​ൻ സി​വി​ൽ ഓ​ർ​ഡ​ർ (ഫ​സ്​​റ്റ്​ ക്ലാ​സ്) സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ ത്വാ​രി​ഖ്​ സൗ​ദി കി​രീ​ട​വ​കാ​ശി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​​ന്​ സ​മ്മാ​നി​ക്കു​ന്നു

പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി സ​മ്മാ​നി​ച്ചു

മ​സ്‌​ക​ത്ത്​: സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​തി​രോ​ധ മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ന്​ രാ​ജ്യ​ത്തെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി​യാ​യ ഒ​മാ​ൻ സി​വി​ൽ ഓ​ർ​ഡ​ർ (ഫ​സ്​​റ്റ്​ ക്ലാ​സ്) സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ക് സ​മ്മാ​നി​ച്ചു. സു​ൽ​ത്താ​നേ​റ്റു​മാ​യി മി​ക​ച്ച ബ​ന്ധം പു​ല​ർ​ത്തു​ന്ന രാ​ജ്യ​ങ്ങ​ളി​ലെ രാ​ജാ​ക്ക​ന്മാ​ർ, രാ​ഷ്​​ട്ര​ത്ത​ല​വ​ന്മാ​ർ, കി​രീ​ടാ​വ​കാ​ശി​ക​ൾ, സ​ർ​ക്കാ​ർ ത​ല​വ​ൻ​മാ​ർ എ​ന്നി​വ​ർ​ക്കാ​ണ് ഒ​മാ​ൻ സി​വി​ൽ ഓ​ർ​ഡ​ർ ന​ൽ​കു​ന്ന​ത്.

ക​ഴി​ഞ്ഞ​മാ​സം സു​ൽ​ത്താ​ൻ ഖ​ത്ത​ർ സ​ന്ദ​ർ​ശി​ച്ച​​പ്പോ​ൾ ഒ​മാെൻറ സി​വി​ൽ ഓ​ർ​ഡ​ർ പു​ര​സ്കാ​രം അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​ക്കും സ​മ്മാ​നി​ച്ചി​രു​ന്നു.

Tags:    
News Summary - The highest civilian honor was bestowed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.