യൂസഫ്
Posted On
date_range Updated On
date_range പ്രവാസി നാട്ടില്‍ നിര്യാതനായി
മസ്കത്ത്: ഒമാനില്‍ പ്രവാസിയായിരുന്ന കാസർകോട് സ്വദേശി നാട്ടില്‍ നിര്യാതനായി. റൂവി സൂഖ് ലുലുവിന് സമീപം കോഫി ഷോപ് നടത്തിയിരുന്ന യൂസഫ് പൈവളിഗയാണ് കഴിഞ്ഞദിവസം മരണപ്പെട്ടത്. ഹൃദയസംബന്ധമായ ചികിത്സക്കായി കഴിഞ്ഞമാസമാണ് നാട്ടിലേക്ക് മടങ്ങിയത്. പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സ കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കെവയാണ് മരണം. ഭാര്യ: ഹഫ്സ. മക്കള്‍: അഹ്നാഫ്, ഫാത്വിമ, അന്‍ഫ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.