Posted On
date_range Updated On
date_range കെട്ടിടം തകർന്ന് ഒരാൾക്ക് പരിക്ക്
മസ്കത്ത്: കെട്ടിടം തകർന്നുവീണ് ഒരാൾക്ക് നിസ്സാര പരിക്കേറ്റു. രണ്ടുപേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം മസ്കത്തിലായിരുന്നു സംഭവം.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങളെത്തി രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പരിക്കേറ്റ വ്യക്തിക്ക് അടിയന്തര വൈദ്യസഹായം നൽകിയശേഷം പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിന്റെ മറ്റു കാരണങ്ങളെക്കുറിച്ച് അറിവായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.