Posted On
date_range Updated On
date_range യമനിലെ ബോംബാക്രമണം; മജ്ലിസ് ശൂറ അപലപിച്ചു
മസ്കത്ത്: യമനിലെ വിവിധ സ്ഥലങ്ങളിൽ അമേരിക്കയും ബ്രിട്ടനും നടത്തിയ ബോംബാക്രമണത്തിൽ മജ്ലിസ് ശൂറ അപലപിച്ചു.
വർധിച്ചുവരുന്ന സംഘർഷത്തെ വളരെയധികം ഉത്കണ്ഠയോടെയാണ് പിന്തുടരുന്നതെന്നും സുൽത്താനേറ്റിന്റെ നിലപാടിനെ പ്രശംസിക്കുകയാണെന്നും വിദേശ ശക്തികൾ നിരവധി നഗരങ്ങളിൽ നടത്തിയ ക്രൂരമായ ആക്രമണത്തെ അപലപിക്കുകയാണെന്നും ഓൺലൈൻ പ്രസ്താവനയിൽ മജ്ലിസ് ശൂറ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.