ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന കടൽതീര ശുചീകരണത്തിൽ പങ്കെടുത്തവർ
Posted On
date_range Updated On
date_range കടൽതീരം ശുചീകരിച്ചു
മസ്കത്ത്: ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ കടൽതീരം ശുചീകരിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യത്തിെൻറ 75ാം വാർഷികാഘോഷമായ അമൃത് മഹോത്സവിെൻറ ഭാഗമായാണ് അൽ ഹെയിൽ തീരം ശുചീകരിച്ചത്. അംബാസഡർ മുനുമഹാവർ, എംബസി ഉദ്യോഗസ്ഥർ, ജീവനക്കാർ, കുടുംബാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. സേവ് ഒമാൻ ബീച്ചസ് കൂട്ടായ്മയുമായി ചേർന്നാണ് ശുചീകരണം സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.