പ​ത്തു​ ദ​ശ​ല​ക്ഷം ചെ​ടി​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​യി​ലെ സ​ഹ​ക​ര​ണ ക​രാ​ർ ഒ​പ്പു​െ​വ​ക്കു​ന്നു

പത്ത്​ ദശലക്ഷം ചെടികൾ: സഹകരണ കരാർ ഒപ്പുവെച്ചു

മ​സ്​​ക​ത്ത്​: പ​ത്തു​ ദ​ശ​ല​ക്ഷം ചെ​ടി​ക​ൾ ന​ടു​ന്ന പ​ദ്ധ​തി​യി​ൽ സ​ഹ​ക​രി​ക്കാ​ൻ പ​രി​സ്​​ഥി​തി അ​തോ​റി​റ്റി​യും ന​മ ഗ്രൂ​പ്പും ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ചു. ഇ​തു​ പ്ര​കാ​രം പ​ദ്ധ​തി​ക്കു​ള്ള പി​ന്തു​ണ​യാ​യി ന​മ ഗ്രൂ​പ്​​ ഒ​രു ല​ക്ഷം റി​യാ​ൽ ന​ൽ​കും. ന​മ ഗ്രൂ​പ്​​ ചെ​യ​ർ​മാ​ൻ എ​ൻ​ജി​നീ​യ​ർ ഒ​മ​ർ ബി​ൻ ഖ​ൽ​ഫാ​ൻ അ​ൽ വ​ഹൈ​ബി​യും പ​രി​സ്​​ഥി​തി അ​തോ​റി​റ്റി ചെ​യ​ർ​മാ​ൻ ഡോ.​അ​ബ്​​ദു​ല്ല ബി​ൻ അ​ലി അ​ൽ ഒ​മ​രി​യു​മാ​ണ്​ ധാ​ര​ണ​പ​ത്രം ഒ​പ്പു​വെ​ച്ച​ത്.

ഒ​മാ​ൻ വി​ഷ​ൻ 2040‍െൻ​റ ഭാ​ഗ​മാ​യും ഒ​മാ‍െൻറ സു​സ്​​ഥി​ര വി​ക​സ​നം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യാ​ണ്​ പ​ദ്ധ​തി​യു​മാ​യി സ​ഹ​ക​രി​ക്കു​ന്ന​തെ​ന്ന്​ ന​മ ഗ്രൂ​പ്​ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​യു​ന്നു. കാ​ട്ടു​ചെ​ടി​ക​ള​ട​ക്കം ന​ട്ടു​വ​ള​ർ​ത്തി ഒ​മാ‍െൻറ പ​ച്ച​പ്പ്​ വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. അ​ഞ്ചു​ വ​ർ​ഷ കാ​ല​യ​ള​വി​ലാ​ണ്​ പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കു​ക.

Tags:    
News Summary - Ten million plants: Cooperative agreement signed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.