വടക്കൻ മബേലയിൽ തൊഴിലാളികളുടെ താൽക്കാലിക താമസ സ്ഥലങ്ങൾക്ക് തീപിടിച്ചപ്പോൾ
Posted On
date_range Updated On
date_range താൽക്കാലിക താമസസ്ഥലങ്ങൾക്ക് തീപിടിച്ചു
മസ്കത്ത്: തൊഴിലാളികളുടെ താൽക്കാലിക താമസ സ്ഥലങ്ങൾക്ക് തീപിടിച്ചു. സീബ് വിലായത്തിലെ വടക്കൻ മബേല മേഖലയിൽ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് സംഘമെത്തിയാണ് തീയണച്ചത്. ആർക്കും പരിക്കില്ലാതെ തീയണച്ചതായി അധികൃതർ അറിയിച്ചു. നാശനഷ്ടങ്ങളെക്കുറിച്ച് ധാരണയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.