Posted On
date_range Updated On
date_range ബർക്ക പൊലീസ് സ്റ്റേഷനിൽ സാങ്കേതിക പരിശോധന സേവനം പുനരാരംഭിച്ചു
മസ്കത്ത്: റോയൽ ഒമാൻ പൊലീസിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ട്രാഫിക്, ബർക്ക പൊലീസ് സ്റ്റേഷൻ സേവന കേന്ദ്രത്തിൽ സാങ്കേതിക പരിശോധന സേവനം പുനരാരംഭിച്ചതായി അിയിച്ചു.
അറ്റകുറ്റപ്പണികൾ പൂർത്തിയായതായും വാഹന സാങ്കേതിക പരിശോധനകളിൽ പൊതുജനങ്ങളെ സഹായിക്കുന്നതിനായി സർവിസ് സെന്റർ ഇപ്പോൾ പൂർണ്ണമായും പ്രവർത്തനക്ഷമമാണെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.