സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ സു​ൽ​ത്താ​ൻ ഹൈ​ത്തം ബി​ൻ താ​രി​ക്ക്​ സം​സാ​രി​ക്കു​ന്നു

സുപ്രീം ജുഡീഷ്യൽ കൗൺസിൽ യോഗം

മ​സ്ക​ത്ത്​: സു​പ്രീം ജു​ഡീ​ഷ്യ​ൽ കൗ​ൺ​സി​ൽ യോ​ഗം ക​ഴി​ഞ്ഞ​ദി​വ​സം ചേ​ർ​ന്നു.അ​ല്‍ ബ​റ​ക കൊ​ട്ടാ​ര​ത്തി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ സു​ല്‍ത്താ​ന്‍ ഹൈ​ത്തം ബി​ന്‍ താ​രി​ക്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2040 വി​ഷ​ന​നു​സൃ​ത​മാ​യി ഡി​ജി​റ്റ​ല്‍ പ​രി​വ​ര്‍ത്ത​നം, വി​വി​ധ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യെ കു​റി​ച്ച്​ സു​ൽ​ത്താ​ൻ യോ​ഗ​ത്തി​ൽ നി​ർ​ദേ​ശം ന​ൽ​കി. ഇ​വ​യി​ല്‍ ജു​ഡീ​ഷ്യ​ല്‍ വി​ഭാ​ഗ​ങ്ങ​ളു​ടെ പ​ങ്കി​നെ കു​റി​ച്ചും സു​ൽ​ത്താ​ൻ സം​സാ​രി​ച്ചു.

Tags:    
News Summary - Supreme Judicial Council Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.