സുൽത്താൻ ഹൈതം ബിൻ താരിഖ്
Posted On
date_range Updated On
date_range സുൽത്താൻ ഹിജ്റ പുതുവത്സരാശംസകൾ നേർന്നു
മസ്കത്ത്: ഹിജ്റ പുതുവത്സരത്തോടനുബന്ധിച്ച് ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ആശംസകൾ നേർന്നു. ഇസ്ലാമിക രാഷ്ട്രത്തിലുടനീളം സമാധാനത്തിനും സമൃദ്ധിക്കും സൗഹാർദത്തിനും വേണ്ടിയുള്ള ഹൃദയംഗമമായ അഭിനന്ദനങ്ങളും പ്രാർഥനകളും അറിയിക്കുകയാണെന്ന് അറബ്, ഇസ്ലാമിക നേതാക്കൾക്കുള്ള സന്ദേശത്തിൽ സുൽത്താൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.