Posted On
date_range Updated On
date_range സൗദി വിദേശകാര്യ മന്ത്രിയെ സ്വീകരിച്ച് സുൽത്താൻ
മസ്കത്ത്: സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദിനെ അൽ ബറക്ക കൊട്ടാരത്തിൽ സ്വീകരിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്. ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതും പ്രാദേശിക അന്തർദേശീയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ഇരുവിഭാഗവും ചർച്ചചെയ്തു. പ്രാദേശിക അന്തർദേശീയ വിഷയങ്ങളിൽ സൗദി അറേബ്യയുടെ നിലപാട് വിദേശകാര്യ മന്ത്രി സുൽത്താനെ അറിയിച്ചു. പ്രാദേശിക സ്ഥിരത ഉറപ്പാക്കുന്നതിൽ സംഭാഷണത്തിന്റെയും ഏകോപനത്തിന്റെയും സംയുക്ത പ്രവർത്തനങ്ങളുടെയും പ്രാധാന്യം കൂടിക്കാഴ്ചയിൽ ചർച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.