?????????

ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു

മ​സ്​​ക​ത്ത്​: ഇ​ബ്രി​യി​ൽ ആ​ല​പ്പു​ഴ സ്വ​ദേ​ശി ആ​ത്​​മ​ഹ​ത്യ ചെ​യ്​​തു. ചേ​ർ​ത്ത​ല സ്വ​ദേ​ശി വ​ർ​ഗീ​സ്​ തേ ാ​മ​സ്​ (55) ആ​ണ്​ മ​രി​ച്ച​ത്. തൂങ്ങിമരിച്ച നിലയിലാണ്​ കണ്ടെത്തിയത്​. ഏറെ വർഷങ്ങളായി ഒമാനിലുള്ള ഇദ്ദേഹം നിർമാണ തൊഴിലാളിയായി ജോലി ചെയ്​തുവരികയായിരുന്നു. മൃ​ത​ദേ​ഹം നാ​ട്ടി​ൽ അ​യ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി സു​ഹൃ​ത്തു​ക്ക​ൾ പ​റ​ഞ്ഞു.
Tags:    
News Summary - suicide-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.