Posted On
date_range Updated On
date_range മനുഷ്യക്കടത്തും ഭിക്ഷാടനവും; മൂന്നുപേർ അറസ്റ്റിൽ
മസ്കത്ത്: മനുഷ്യകടത്തിനും കുട്ടികളെ ഭിക്ഷാടനത്തിന് ഉപയോഗിക്കുകയും ചെയ്തതിന് മൂന്ന് അറബ് സ്വദേശികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ തങ്ങളുടെ നാട്ടുകാരായ കുട്ടികളെ ഭീഷണിപ്പെടുത്തി തെരുവുകളിൽ ഭിക്ഷാടനം ചെയ്യിപ്പിക്കുകയും അവരുടെ മാനുഷിക സാഹചര്യങ്ങളെ ദുരുപയോഗം ചെയ്ത് അനധികൃത വരുമാനം സമ്പാദിക്കുകയും ചെയ്തുവരികയായിരുന്നെന്ന് ആർ.ഒ.പി പറഞ്ഞു. പ്രതികൾക്കെതിരെ നിയമനടപടികൾ പുരോഗമിക്കുന്നതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.