സ്​​പാ​ർ​ട്ട​ൻ ഒ​ബ്​​സ്​​റ്റ​ക്​​ൾ​സ്​ ഒാ​ട്ട​മ​ത്സ​രം തു​ട​ങ്ങി

മ​സ്​​ക​ത്ത്​: സ്​​പാ​ർ​ട്ട​ൻ അ​ന്താ​രാ​ഷ്​​ട്ര ഒ​ബ്​​സ്​​റ്റ​ക്​​ൾ ഒാ​ട്ട​മ​ത്സ​ര​ത്തി​ന്​ തു​ട​ക്ക​മ ാ​യി. മ​സ്​​ക​ത്ത്​ ജ​ബ​ൽ സി​ഫാ​ഹി​ലെ സി​ഫാ​വി ഹോ​ട്ട​ലി​ന്​ മു​ന്നി​ൽ​നി​ന്നാ​ണ്​ ഒാ​ട്ടം ആ​രം​ഭി​ച്ച​ത്. ഷാ​ദ്​ യു​നൈ​റ്റ​ഡ്​ ക​മ്പ​നി ഒ​മാ​ൻ വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​​​െൻറ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന ഒാ​ട്ട മ​ത്സ​ര​ത്തി​ൽ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 3,000 പേ​ർ പ​െ​ങ്ക​ടു​ക്കു​ന്നു​ണ്ട്. ലോ​ക​ത്തെ ഏ​റ്റ​വും സാ​ഹ​സി​ക​മാ​യ ഒാ​ട്ട​മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​ണി​ത്. ഒാ​ട്ട​മ​ത്സ​ര​ത്തി​ന്​ ഒ​മാ​നെ തെ​ര​ഞ്ഞെ​ടു​ത്ത​തി​ൽ സം​ഘാ​ട​ക​രെ വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യ അ​ണ്ട​ർ ​െസ​ക്ര​ട്ട​റി മെ​യ്​​ത അ​ൽ മ​ഹ്​​റൂ​ഖി ആ​ദ​രി​ച്ചു.

Tags:    
News Summary - sparten oota malsaram-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.