സോഹാർ എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗീത സന്ധ്യയിൽനിന്ന്
Posted On
date_range Updated On
date_range 'അനുഭവ ഗീതങ്ങൾ’ സംഗീത സന്ധ്യ
സുഹാർ: സോഹാർ എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘അനുഭവഗീതങ്ങൾ’ എന്ന പേരിൽ സംഗീത സന്ധ്യ സംഘടിപ്പിച്ചു. പാസ്റ്റർ ജസ്റ്റസ്, സാൽസൺ ബേബി, സാംകുട്ടി തോമസ്, സതീഷ് വില്യംസ്, തോമസ് മാത്യു എന്നിവർ നേതൃത്വം നൽകി. ഉദ്ഘാടന സമ്മേളനത്തിൽ ഫാദർ ജിനൂപ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർ വി.വി ചന്ദ്രബോസ്, ഫാദർ സാജു പാടാച്ചിറ, സതീഷ് കെ എസ്. ഫാദർ എൽദോസ് പോളി എന്നിവർ സംസാരിച്ചു.
എക്യൂമിനിക്കൽ ക്രിസ്ത്യൻ ഫോറം സെക്രട്ടറി അനിൽ സി. പൗലോസ് സ്വാഗതവും കൺവീനർ തോമസ് മാത്യു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.