??????? ?????????? ?????? ??????????? ?????????

‘സൊദൈഫി’ 22 വരെ മസ്​കത്തിൽ

മ​സ്​​ക​ത്ത്​: ന​വം​ബ​ർ 26 മു​ത​ൽ ഖ​ത്ത​റി​ൽ ന​ട​ക്കു​ന്ന ഗ​ൾ​ഫ്​ ക​പ്പി​​െൻറ ഭാ​ഗ്യ ചി​ഹ്ന​മാ​യ സൊ​ദൈ​ഫി മ ​സ്​​ക​ത്തി​ലെ​ത്തി. ടൂ​ർ​ണ​മ​െൻറി​​െൻറ പ്ര​ചാ​ര​ണാ​ർ​ഥം 16 മു​ത​ൽ 22 വ​രെ സൊ​ദൈ​ഫി സ​ന്ദ​ർ​ശ​നം ന​ട​ത്തും. ഒ ​മാ​നി ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ൻ, അ​ൽ മൗ​ജ്​ മ​സ്​​ക​ത്ത്, മ​സ്​​ക​ത്ത്​ സി​റ്റി സ​െൻറ​ർ, മ​സ്​​ക​ത്ത്​ ഗ്രാ​ൻ​റ്​​മാ​ൾ, സ​ഫീ​ർ മാ​ൾ, സു​ഹാ​ർ സി​റ്റി സ​െൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ സൊ​ദൈ​ഫി പ​ര്യ​ട​നം ന​ട​ത്തു​ക.

19ന്​ ​ന​ട​ക്കു​ന്ന ഒ​മാ​ൻ-​ഇ​ന്ത്യ ലോ​ക​ക​പ്പ്​ യോ​ഗ്യ​ത റൗ​ണ്ട്​ ഫു​ട്​​ബാ​ളി​ലും സൊ​ദൈ​ഫി എ​ത്തു​ന്നു​ണ്ട്. ഖ​ത്ത​റി​ലും കു​വൈ​ത്തി​ലും പ​ര്യ​ട​നം ന​ട​ത്തി​യ ശേ​ഷ​മാ​ണ്​ ഭാ​ഗ്യ ചി​ഹ്നം മ​സ്​​ക​ത്തി​ലെ​ത്തി​യി​ട്ടു​ള്ള​ത്. സൗ​ദി​യും യു.​എ.​ഇ​യും ബ​ഹ്​​റൈ​നും ക​ളി​ക്കു​മെ​ന്ന്​ അ​റി​യി​ച്ച​തോ​ടെ ഇൗ ​വ​ർ​ഷ​ത്തെ ഗ​ൾ​ഫ്​ ക​പ്പ്​ ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. ഒ​മാ​നാ​ണ്​ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ.

Tags:    
News Summary - sofaithafi-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.