രാ​ജ്യ​ത്തെ നീ​ളം കൂ​ടി​യ സി​പ്​–ലൈ​നി​ന്​ ഹം​റ ഒ​രു​ങ്ങു​ന്നു

മ​സ്​​ക​ത്ത്​: ഒ​മാ​നി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ സി​പ്​-​ലൈ​ൻ മി​സ്​​ഫാ​ത്ത്​ അ​ൽ അ​ബ്രി​യീ​ൻ ​ഗ്രാ​മ​ത്ത ി​ലെ ഹം​റ​യി​ൽ നി​ർ​മി​ക്കു​ന്നു. ഇൗ ​മേ​ഖ​ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്​​തി​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ്​ വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം പു​തി​യ സം​രം​ഭ​ത്തി​ന്​ തു​ട​ക്ക​മി​ടു​ന്ന​ത്.
ഹം​റ​യി​ൽ സി​പ്​-​ലൈ​ൻ നി​ർ​മി​ക്കു​ന്ന​തി​ന്​ അ​ൽ മ​സ്​​ഫ, ഒ​മാ​ൻ റി​ഫ്ര​ഷ്​​മ​​െൻറ്​​സ്​ ക​മ്പ​നി​ക​ളു​മാ​യു​ള്ള ക​രാ​റി​ൽ മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചു. അ​ൽ മ​സ്​​ഫ, ഒ​മാ​ൻ റി​ഫ്ര​ഷ്​​മ​​െൻറ്​​സ്​ ക​മ്പ​നി​ക​ളാ​യി​രി​ക്കും സി​പ്​-​ലൈ​നി​​​െൻറ പ്ര​വ​ർ​ത്ത​ന ചു​മ​ത​ല വ​ഹി​ക്കു​ക. പ​ദ്ധ​തി​യു​ടെ മേ​ൽ​നോ​ട്ടം​വ​ഹി​ക്കു​ന്ന വി​നോ​ദ​സ​ഞ്ചാ​ര മ​ന്ത്രാ​ല​യം സാ​േ​ങ്ക​തി​ക ഉ​പ​ദേ​ശം ന​ൽ​കും.

Tags:    
News Summary - sip linin hamra-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.