????????????????????????????? ?????????? ????????

ആ​സ്​​ട്രേ​ലി​യ​യി​ൽ​നി​ന്ന്​ ആ​ടു​ക​ളെ എ​ത്തി​ച്ചു

മ​സ്​​ക​ത്ത്​: ആ​സ്​​​ട്രേ​ലി​യ​യി​ൽ​നി​ന്ന്​ ആ​ടു​ക​ളെ എ​ത്തി​ച്ചു. ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ തി​നു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ക​പ്പ​ൽ​മാ​ർ​ഗം പ​തി​നാ​യി​ര​ത്തി​ല​ധി​കം ആ​ടു​ക​ളെ​യാ​ണ്​ കൊ​ണ്ടു​വ​ന്ന​ത്. ആ​ടു​ക​ളെ രോ​ഗ​മി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള വെ​റ്റ​റി​ന​റി ക്വാ​റ​ൻ​റീ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ന്ന്​ കാ​ർ​ഷി​ക-​ഫി​ഷ​റീ​സ്​ മ​ന്ത്രാ​ല​യം വ​ക്​​താ​വ്​ പ​റ​ഞ്ഞു.
Tags:    
News Summary - sheep-australia-oman-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.