പ്ര​ഥ​മ എം.​എ.​കെ ഷാ​ജ​ഹാ​ൻ മെ​മ്മോ​റി​യ​ൽ​ ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റ്​ ഇ​ന്ന്​ സൂ​റി​ൽ

സൂ​ർ: ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്ബ് സൂ​ർ ഘ​ട​കം പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ് വ്യാ​ഴാ​ഴ്ച ന​ട​ക്കും. സൂ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബി​ന്റെ സ്ഥാ​പ​കാം​ഗ​വും ദീ​ർ​ഘ​കാ​ലം സോ​ഷ്യ​ൽ ക്ല​ബി​ന്റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യി​രു​ന്ന എം.​എ.​കെ ഷാ​ജ​ഹാ​ന്റെ സ്മ​ര​ണാ​ർ​ഥം ന​ട​ത്തു​ന്ന പ്ര​ഥ​മ ഏ​ക​ദി​ന ഫു​ട്ബാ​ൾ സൂ​ർ ക്ല​ബ് ട​ർ​ഫി​ലാ​ണ്​ അ​ര​ങ്ങേ​റു​ക. രാ​ത്രി ഒ​മ്പ​തു മ​ണി​ക്ക് കി​ക്ക്‌ ഓ​ഫ്. ഒ​മാ​നി​ലെ പ്ര​മു​ഖ ഇ​ന്ത്യ​ൻ ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. 

Tags:    
News Summary - Shahjahan-Memorial-Football-Tournament-Sur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.