നിരോധിത സിഗരറ്റുകൾ പിടികൂടി

മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽനിന്ന് നിരോധിച്ച 20,000 സിഗരറ്റുകൾ പിടിച്ചെടുത്തതായി ഒമാൻ കസ്റ്റംസ് അറിയിച്ചു. സഹം വിലായത്തിൽ വിദേശികൾ താമസിക്കുന്നിടത്ത് നടത്തിയ പരിശോധനയിലാണ് നിയന്ത്രിതവും നിരോധിതവുമായ സിഗരറ്റ് പാക്കറ്റുകൾ പിടിച്ചെടുക്കുന്നത്. ഹത്ത അതിർത്തിയിലൂടെ കടന്നുപോയ വാഹനത്തെ പിൻതുടർന്നാണ് സിഗരറ്റ് പാക്കറ്റുകൾ പിടികൂടിയതെന്ന് കസ്റ്റംസ് പ്രസ്താവനയിൽ അറിയിച്ചു. 

Tags:    
News Summary - Seized banned cigarettes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.