സീബ് വിലായത്തിൽ വീടിന് തീ പിടിച്ചത് അഗ്നിശമന സേനാംഗങ്ങൾ അണയ്ക്കുന്നു
Posted On
date_range Updated On
date_range സീബിൽ വീടിന് തീപിടിച്ചു
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീ പിടിച്ചു. കഴിഞ്ഞ ദിവസം തെക്കൻ മാബില പ്രദേശത്താണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. നാലുപേരെ രക്ഷപ്പെടുത്തി അടിയന്തര വൈദ്യസഹായം നൽകി.നിസ്സാര പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.