Posted On
date_range Updated On
date_range ഖരീഫ് സീസണിൽ കടൽക്ഷോഭം; മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്
മസ്കത്ത്: ഖരീഫ് സീസണിൽ കടൽക്ഷോഭം വർധിക്കാൻ സാധ്യതയുള്ളതിനാൽ ദോഫാറിലെ മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് ഒഴിവാക്കണമെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി.
അതീവ ജാഗ്രതയും എല്ലാ സുരക്ഷാ മാർഗനിർദേശങ്ങളും കർശനമായി പാലിക്കണം. കാലാവസ്ഥാ അപ്ഡേറ്റുകൾ പിന്തുടരണമെന്നും റോയൽ ഒമാൻ പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.