ഒളിമ്പിക് ട്രേഡിങ് സുധാകരന് സലാലയില്‍ സംഘടിപ്പിച്ച
സൗഹ്യദ ഓണാഘോഷം
Posted On
date_range Updated On
date_range സൗഹൃദ ഓണാഘോഷം സംഘടിപ്പിച്ചു
സലാല: ഒളിമ്പിക് ട്രേഡിങ് സുധാകരന് സലാലയില്‍ സൗഹ്യദ ഓണാഘോഷം സംഘടിപ്പിച്ചു. സനായിയ്യയിലെ ദോഫാര്‍ പാലസിലാണ് ആഘോഷം ഒരുക്കിയത്. ഫുട്ബാള്‍ സംഘാടകന്‍ കൂടിയായ സുധാകരന് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സൗഹ്യദ ഓണാഘോഷം നടത്തിവരുന്നുണ്ട്. അബൂ തഹ്നൂന് എം.ഡി ഒ.അബ്ദുല്‍ ഗഫൂറും കുടുംബവും, മാധ്യമ പ്രവര്‍ത്തകർ, ഡോ. ഷമീര്‍ ആലത്ത്, എം.ബി സുനില്‍ രാജ്, നൂര്‍ നവാസ്, ശിഹാബ് കാളികാവ് എന്നിവർ സംബന്ധിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.