മസ്കത്ത്: സവാദി ക്രിക്കറ്റ് ക്ലബ് നടത്തിയ ടൂർണമെൻറിൽ റോയൽ സ്ട്രൈക്കേഴ്സ് ഖദറ ടീം ജേതാക്കളായി. ടൂർണമെൻറിൽ എട്ടു ടീമുകളാണ് പങ്കെടുത്തത്. നോക്കൗട്ട് അടിസ്ഥാനത്തിലായിരുന്നു മത്സരം. കലാശപ്പോരിൽ മുസന്ന ഇലവനെ തോൽപ്പിച്ചാണ് രാജീവിെൻറ നേതൃത്വത്തിലുള്ള റോയൽ സ്ട്രൈക്കേഴ്സ് ഖദറ ജേതാക്കളായത്. മാൻ ഓഫ് ദ മാച്ചായി അജയ്, മാൻ ഓഫ് ദ സീരിസായി അഷ്റഫ് എന്നിവരെ തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.