മസ്കത്ത്: ശക്തമായ കാറ്റിനെ തുടർന്ന് ആദം-ഹൈമ റോഡിൽ മണൽ കുമിഞ്ഞ് കൂടിയിട്ടുണ്ടെന്നും വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് നിർദേശിച്ചു. കനത്ത കാറ്റിന്റെ ഫലമായി മരുഭൂമിയിൽനിന്ന് റോഡിലേക്ക് അടിഞ്ഞ് കൂടുകയായിരുന്നു. റോഡുകളിലെ മണൽ നീക്കാനുള്ള ഊർജിത ശ്രമങ്ങളാണ് അധികൃതരുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.