Posted On
date_range Updated On
date_range സലാം എയർ ദുകം സർവീസുകൾ പുനരാരംഭിക്കുന്നു
മസ്കത്ത്: സലാം എയർ ദുകത്തിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ വ്യാഴാഴ്ച മുതൽ പുനരാരംഭിക്കും. യാത്രക്കാർ അവരുടെ വിമാനങ്ങളുടെ വിവരം അറിയുന്നതിന് സലാം എയർ വെബ്സൈറ്റോ ആപ്പോ പരിശോധിക്കണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.