Posted On
date_range Updated On
date_range സലാല ട്രാവലേഴ്സ് ക്ലബ്ബ് രക്ത ദാന ക്യാമ്പ് സംഘടിപ്പിച്ചു
സലാല: ഈദ് അവധി ദിനത്തിൽ സലാല ട്രാവലേഴ്സ് ക്ലബ്ബ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സുൽത്താൻ ഖാബൂസ് ആശുപത്രി ബ്ലഡ് ബാങ്കുമായി സഹകരിച്ച് നടത്തിയ ക്യാമ്പിൽ 130 പേർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ 71 പേർക്കാണ് രക്തം നൽകാൻ കഴിഞ്ഞതെന്ന് ഭാരവാഹികൾ പറഞ്ഞു.
ക്യമ്പിന് അഡ്‌മിൻമാരായ സിറാജ് സിദാൻ, ഫാറൂഖ് സലാല, ഉസ്മാൻ സയ്‌വാൻ, ശിഹാബ് ആലടി, അനസ് പോപ്സ് എന്നിവർ നേത്യത്വം നൽകി. വിവിധ സംഘടന പ്രതിനിധികളും ക്യാമ്പിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.