സ​ലാ​ല സു​ന്നി സെൻറ​ർ മൗ​ലി​ദ് സ​ദ​സ്സ്

സ​ലാ​ല: ‘മു​ഹ​മ്മ​ദ് ന​ബി (സ്വ) ​അ​നു​പ​മ വ്യ​ക്തി​ത്വം’ മൗ​ലി​ദ് കാ​മ്പ​യി​​​െൻറ ഭാ​ഗ​മാ​യി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്​ സ​ലാ​ല സു​ന്നി സ​​െൻറ​ർ മ​ദ്റ​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച മൗ​ലി​ദ് സ​ദ​സ്സ് എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് യു.​എ.​ഇ നാ​ഷ​ന​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​റ​ഹ്​​മാ​ൻ ജി​ഫ്​​രി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ലാ​ല എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല അ​ൻ​വ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്​​ദു​ൽ ല​ത്തീ​ഫ് ഫൈ​സി തി​രു​വ​ള്ളൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​ലാ​ല കേ​ര​ള സു​ന്നി സ​​െൻറ​ർ സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​ലാം ഹാ​ജി സം​സാ​രി​ച്ചു. അ​ബ്​​ദു​ൽ അ​സീ​സ് ഹാ​ജി മ​ണി​മ​ല, മൊ​യ്തീ​ൻ​കു​ട്ടി ഫൈ​സി, അ​ബ്ബാ​സ് മൗ​ല​വി, റ​ഷീ​ദ് ക​ൽ​പ​റ്റ, അ​ബ്​​ദു​ൽ റ​ഷീ​ദ് കൈ​നി​ക്ക​ര, ശ​ബീ​ർ കാ​ല​ടി, റ​ഈ​സ് ശി​വ​പു​രം, തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു. കാ​മ്പ​യി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്​​തു. ഹ​സ​ൻ ഫൈ​സി സ്വാ​ഗ​തം പ​റ​ഞ്ഞു.

Tags:    
News Summary - salala sunni center-oman-oman news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.