സലാല കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികൾ
Posted On
date_range Updated On
date_range സലാല കെ.എം.സി.സി പാലക്കാട് ജില്ല കമ്മിറ്റി രൂപവത്കരിച്ചു
സലാല: സലാല കെ.എം.സി.സിയുടെ പാലക്കാട് ജില്ല കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ഷഫീഖ് മണ്ണാർക്കാട് പ്രസിഡന്റും മുജീബ് വല്ലപ്പുഴ ജനറൽ സെക്രട്ടറിയും അബൂബക്കർ സിദ്ദീഖ് ട്രഷററുമാണ്.
അലി കൊല്ലാരുതൊടിയാണ് ഉപദേശക സമിതി ചെയർമാൻ. കമ്മിറ്റി യോഗം ഷബീർ കാലടി ഉദ്ഘാടനം ചെയ്തു. വി.പി. അബ്ദു സലാം ഹാജി, അലി ഹാജി, അനസ് ഹാജി എന്നിവർ സംസാരിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.