Posted On
date_range Updated On
date_range സലാല കെ.എം.സി.സി 10 ടിക്കറ്റ് നൽകി
സലാല: കോവിഡ് പ്രതിസന്ധിയിൽ നാട്ടിൽ പോകാൻ പ്രയാസത്തിലായ 10 പേർക്ക് വിമാന ടിക്കറ്റ് നൽകിയതായി സലാല കെ.എം.സി.സി അറിയിച്ചു.
രോഗംകൊണ്ട് പ്രയാസത്തിലായവർക്കും ജോലി നഷ്ടപ്പെട്ട് പ്രയാസത്തിലായവർക്കുമാണ് ടിക്കറ്റ് നൽകിയതെന്ന് മുനീർ മുട്ടുങ്ങൽ പറഞ്ഞു.
കെ.എം.സി.സി പ്രസിഡൻറ് നാസർ പെരിങ്ങത്തൂർ, ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ, സലാം ഹാജി, ഷബീർ കാലടി, മഹ്മൂദ് ഹാജി , കാസിം കോക്കൂർ, ഹാഷിം കോട്ടക്കൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.