സലാല ഗ്രാൻഡ് മാൾ
മസ്കത്ത്: സലാല ഗ്രാൻഡ് മാൾ സന്ദർശകർക്കായി തുറന്നു. ദോഫാർ ഗവർണർ സയ്യിദ് മർവാൻ ബിൻ തുർകി അൽ സഈദ് ആണ് 55,000 ചതുരശ്ര മീറ്ററുള്ള മാൾ ഉദ്ഘാടനം ചെയ്തത്. മൂന്നര കോടി റിയാൽ ചെലവിൽ നിർമിച്ച സലാല ഗ്രാൻഡ് മാൾ ഈ പ്രവിശ്യയിലെ വിനോദസഞ്ചാര, വാണിജ്യ മേഖലകളുടെ വികസനത്തിന് മുതൽക്കൂട്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.