മസ്കത്ത്: പ്രമുഖ ഇലക്ട്രിക്-ഗൃഹോപകരണ വിതരണക്കാരായ ഇ- മാക്സിൽ വർഷാവസാന വിൽപനയിൽ വമ്പൻ ഓഫറുകൾ ഏപ്പെടുത്തിയതായി മാനേജ്മെന്റ് അറിയിച്ചു.
ഡിസംബർ 18 മുതൽ ആരംഭിച്ച ഓഫർ ഡിസംബർ 31 വരെ തുടരും. ടി.വി, സൗണ്ട്ബോക്സ്, ഹെഡ്ഫോൺ, ലാപ്പ്ടോപ്, സ്മാർട്ട് വാച്ചുകൾ, ഐഫോൺ, മറ്റു മൊബൈൽ ഫോണുകൾ, എയർ കണ്ടീഷനറുകൾ, റഫ്രിജറേറ്റർ, വാഷിങ്മെഷീൻ, മറ്റ് ഗൃഹോപകരണങ്ങൾ തുടങ്ങിയവയിൽ ഓഫറുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.