മുസന്ദമിൽ പിടിയിലായ പ്രതികൾ കള്ളക്കടത്ത് വസ്തുക്കളോടൊപ്പം
Posted On
date_range Updated On
date_range മുസന്ദമിൽ കള്ളക്കടത്ത് തടഞ്ഞു
മസ്കത്ത്: മുസന്ദമിൽ കള്ളക്കടത്ത് ശ്രമം റോയൽ ഒമാൻ പൊലീസ് കോസ്റ്റ് ഗാർഡ് കമാൻഡ് തടഞ്ഞു. മദ്യവുമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച മൂന്നുപേരെയാണ് പിടികൂടിയത്.
ഒമാന്റെ സമദ്രാതിർത്തി ലംഘിച്ച മൽസ്യബന്ധനബോട്ട് തടഞ്ഞുനടത്തിയ പരിശോധനയിലാണ് കള്ളക്കടത്ത് കണ്ടെത്തിയത്. ഇവ മുസന്ദമിലെ ഖസബിലെത്തിക്കാനായിരുന്നു സംഘത്തിന്റെ ശ്രമം. കസ്റ്റഡിയിലെടുത്ത പ്രതികൾക്കെതിരായ നിയമനടപടി പൂർത്തിയായി വരികയണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.