Posted On
date_range Updated On
date_range അർബുദം ബാധിച്ച കുഞ്ഞിെൻറ സ്വപ്നം സഫലമാക്കി ആർ.ഒ.പി
മസ്കത്ത്: ഒമാൻ റോയൽ ആശുപത്രി ഒാേങ്കാളജി വിഭാഗത്തിൽ ചികിത്സയിലുള്ള അർബുദബാധിതനായ കുഞ്ഞിെൻറ സ്വപ്നം റോയൽ ഒമാൻ പൊലീസ് (ആർ.ഒ.പി) സഫലമാക്കി. ഒരു ദിവസം പൊലീസുകാരനായി സേവനമനുഷ്ഠിക്കുക എന്ന യൂൻത് അൽ ഹവാരിയുടെ അഭിലാഷമാണ് പൊലീസ് പൂർത്തീകരിച്ചത്. കുട്ടിക്കായി പ്രത്യേകം തയ്പിച്ച പൊലീസ് യൂനിഫോം അണിയിച്ച് അൽ ഹവാരിയെ െപാലീസ് ഒാഫിസർമാർ പട്രോളിങ്ങിനായി കൂെടക്കൂട്ടുകയായിരുന്നു. പൊലീസ് ദൗത്യങ്ങളെ കുറിച്ച് കുട്ടിക്ക് അറിവ് പകർന്നതായും ഒമാൻ റോയൽ ആശുപത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.